റഷ്യന്‍ ഭാഷ

Article in other languages:

Russian
Русский язык Russkiy yazyk 
ഉച്ചാരണം: [ˈruskʲɪj]
സംസാരിക്കുന്നത് : Commonwealth of Independent States, Uruguay (San Javier), Israel, Romania (Tulcea County), China and the Baltic States.
ആകെ സംസാരിക്കുന്നവര്‍: primary language: about 164 million
secondary language: 114 million (2006)[1]
total: 300 - 350 million 
റാങ്ക്: 8 (native)
ഭാഷാകുടുംബം: Indo-European
 Satem
  Balto-Slavic
   Slavic
    East Slavic
     Russian 
ലിപിയെഴുത്ത് ശൈലി: Cyrillic (Russian variant
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: Flag of Belarus.svg Belarus
Flag of the CIS.svg Commonwealth of Independent States (working)
Flag of Georgia.svg Georgia (Abkhazia and South Ossetia)
Flag of IAEA.svg International Atomic Energy Agency
Flag of Kazakhstan.svg Kazakhstan
Flag of Kyrgyzstan.svg Kyrgyzstan
Flag of Moldova.svg Moldova (Gagauzia and Transnistria)
Flag of Romania.svg Romania (Tulcea County)
Flag of Russia.svg Russia
Flag of Turkmenistan.svg Turkmenistan
Flag of ഉക്രെയിന്‍ Crimea, Ukraine (de facto)
Flag of the United Nations.svg United Nations
നിയന്ത്രിക്കുന്നത്: Russian Language Institute[2] at the Russian Academy of Sciences
ഭാഷാ കോഡുകള്‍
ISO 639-1: ru
ISO 639-2: rus
ISO 639-3: rus 
RussianLanguageMap.png
Countries of the world where Russian is spoken.

യൂറേഷ്യയില്‍ ഭൂമിശാസ്ത്രപരമായി ഏറ്റവുമധികം വ്യാപിച്ച് കിടക്കുന്ന ഭാഷയാണ് റഷ്യന്‍. സ്ലാവിക് ഭാഷകളില്‍ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷ റഷ്യനാണ്. യൂറോപ്പിലെ ഏറ്റവുമധികം പേരുടെ മാതൃഭാഷയും ഇതു തന്നെ. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാ കുടുംബത്തിലാണ് റഷ്യന്‍ ഉള്‍പ്പെടുന്നത്. ഇന്ന് സംസാരിക്കപ്പെടുന്ന മൂന്ന് കിഴക്കന്‍ സ്ലാവിക് ഭാഷകളില്‍ ഒന്നാണിത്. ബെലറഷ്യന്‍, ഉക്രേനിയന്‍ എന്നിവയാണ് മറ്റുള്ളവ.

ഇന്ന് റഷ്യക്ക് പുറത്തും റഷ്യന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ രേഖപ്പെടുത്തലിനും സൂക്ഷിക്കലിനും റഷ്യന്‍ ഭാഷ ഒരു മാദ്ധ്യമമാണ്. ലോകത്തിലെ 60–70% വിവരങ്ങളും റഷ്യനിലും ഇംഗ്ലീഷിലുമായാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ശാസ്ത്രീയ സാഹിത്യങ്ങളില്‍ കാല്‍ ഭാഗത്തിലധികവും റഷ്യനില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. 20-ആം നൂറ്റാണ്ടില്‍ റഷ്യ ലോകശക്തികളില്‍ ഒന്നായിരുന്നതിനാല്‍ റഷ്യന്‍ ഭാഷക്ക് വന്‍ രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നാണ് റഷ്യന്‍.

അവലംബം

  1. How do you say that in Russian?. Expert (2006). ശേഖരിച്ചത് 2008-02-26.
  2. Russian Language Institute
"http://ml.wikipedia.org/wiki/%E0%B4%B1%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%AD%E0%B4%BE%E0%B4%B7" എന്ന താളില്‍നിന്നു ശേഖരിച്ചത്

Questions for article:

This article is from Wikipedia. All text is available under the terms of the GNU Free Documentation License.


IHS Europe: Infrared Heating Systems for Home and Business.